കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Monday, 4 July 2011

സെക്രട്ടറിയേറ്റിനു മുന്നില്‍ അധ്യാപകനേതാക്കളുടെ 24 മണിക്കൂര്‍ ഉപവാസം

സഖാക്കളെ,
  • സി ബി എസ് ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കുക 
  • പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക 
  • പൊതുവിദ്യാഭ്യാസം കോര്‍പ്പറേറ്റുകള്‍ക്ക്  തീറെഴുതാനുള്ള നീക്കം അവസാനിപ്പിക്കുക 
  • ജോലി സംരക്ഷണം ഉറപ്പുവരുത്തുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.എസ്.ടി.എ സെക്രട്ടറിയേറ്റിനു മുന്നില്‍  2011 ജൂലയ് 7 -8  തിയതികളിലായി   അധ്യാപകനേതാക്കളുടെ 24 മണിക്കൂര്‍ ഉപവാസധര്‍ണ നടത്തുന്നു.
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox