കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Saturday, 20 August 2011

15 അദ്ധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്

വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് അദ്ധ്യാപകര്‍ക്കുളള 2010 ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, പ്രൈമറി (സ്പെഷ്യല്‍), സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 15 പേര്‍ അവാര്‍ഡിന് അര്‍ഹരായി. 
പ്രൈമറി : സെലിന്‍ ജോസഫ്, ഹെഡ്മിസ്ട്രസ്, നിര്‍മ്മലഗിരി, എ.എല്‍.പി.സ്കൂള്‍, വെളളരിക്കുണ്ട്, കാസര്‍കോട് , പി.കെ.ഭാഗ്യ ലക്ഷ്മി, അപ്പര്‍ പ്രൈമറി അസിസ്റന്റ് ടീച്ചര്‍, വേങ്ങര പ്രിയദര്‍ശിനി യു.പി.സ്കൂള്‍, പി.ഒ.വേങ്ങര, കണ്ണൂര്‍, രഘു നന്ദന്‍ തമ്പി.എം.ആര്‍, ഹെഡ്മാസ്റര്‍, എ.എല്‍.പി.സ്കൂള്‍ ഇരിങ്ങല്ലൂര്‍, പി.ഒ.വേങ്ങര മലപ്പുറം, എ.അബ്ദുള്‍ ഖലീലുര്‍ റഹ്മാന്‍, ഹെഡ്മാസ്റര്‍, ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, കൊഴിഞ്ഞാംപ്പാറ പി.ഒ പാലക്കാട്, മാത്യൂ ചെറിയാന്‍, ഹെഡ്മാസ്റര്‍, ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, ഇടപ്പളളി, എറണാകുളം, എം.വിജയമ്മ, ഹെഡ്മിസ്ട്രസ്, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍, കൊണാട്ടുശ്ശേരി, കടക്കരപ്പളളി പി.ഒ, ചേര്‍ത്തല, ആലപ്പുഴ, ആര്‍.ശ്രീകുമാര്‍, പി.ഡി.ടീച്ചര്‍, അപ്പര്‍ പ്രൈമറി ഗവണ്‍മെന്റ് സ്കൂള്‍, കരുനാഗപ്പളളി, കൊല്ലം, പ്രൈമറി (സ്പെഷ്യല്‍ വിഭാഗം) : ബിജി.ജോസ് സി.എം.സി (ജാന്‍സി ജോസഫ്), പ്രിന്‍സിപ്പല്‍, അമല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂള്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ് ചിന്‍ഡ്രന്‍, പൈനാവ്, ഇടുക്കി, 
സെക്കന്‍ഡറി വിഭാഗം : പി.കെ.മധുസൂദനന്‍, ഹെഡ്മാസ്റര്‍, സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഉണ്ടംകോട്, ചെറിയകൊല്ല പി.ഒ, നെയ്യാറ്റിന്‍കര, തിരുവനന്തപുരം, എസ്.ലീലാമ്മ, ഹെഡ്മിസ്ട്രസ്, ഡി.വി.എന്‍.എസ്.എസ്.എച്ച്.എസ് ഒതറ, ഒതറ ഈസ്റ് പി.ഒ, തിരുവല്ല, പത്തനംതിട്ട, പി.എസ്.മാത്യു, ഹൈസ്കൂള്‍ അസിസ്റന്റ് എ.എം.എച്ച്.എസ്.എസ് കാളകെട്ടി, കാളകെട്ടി പി.ഒ, കാഞ്ഞിരപ്പളളി, കോട്ടയം, പി.ജെ.കുര്യന്‍, ഹൈസ്കൂള്‍ അസിസ്റന്റ്, ജി.എച്ച്.എസ്.എസ് അഞ്ചേരി പി.ഒ, തൃശ്ശൂര്‍, എം.ജോവിറ്റ എ.സി, പ്രിന്‍സിപ്പല്‍-കം-ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് ആഗ്ളോ ഇന്‍ഡ്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബീച്ച്, കോഴിക്കോട്, സി.കെ.പവിത്രന്‍, ഹൈസ്കൂള്‍ അസിസ്റന്റ്, ജി.എച്ച്.എസ്.എസ്.കണിയാമ്പറ്റ, കണിയാമ്പറ്റ, വയനാട്, വി.എം.വിമല, ഹൈസ്കൂള്‍ അസിസ്റന്റ് (മലയാളം), ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തളിപ്പറമ്പ, കരിമ്പം, കണ്ണൂര്‍.
---------------------------------------------------------------------------
മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ കെ.എസ്.ടി.എ പാറശ്ശല സബ്ജില്ല കമ്മറ്റി അംഗം പി.കെ.മധുസൂദനന്‍ സാറിനു അഭിനന്ദനങ്ങള്‍
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox