കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Sunday, 7 August 2011

ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റം

2011 - 12 വര്‍ഷം ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെ പൊതുസ്ഥലമാറ്റം നടത്തുന്നതിന് എല്ലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും അതത് സ്കൂളുകളിലെ നിലവിലുള്ള എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) അദ്ധ്യാപകരുടെ വിശദാംശങ്ങളും സ്കൂളുകളിലെ ഒഴിവുകളും രണ്ടാം ഭാഷയുടെ വിശദാംശങ്ങളും www.hscap.kerala.gov.in/transferവെബ്സൈറ്റില്‍ ആഗസ്റ് എട്ട് മുതല്‍ 10 വരെ കൃത്യമായി അപ്ലോഡ് ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഹയര്‍സെക്കന്‍ഡറിയുടെ ഔദ്യോഗിക പോര്‍ട്ടലിലുണ്ട്
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox