കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍ 'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, ഉത്തരസൂചിക - PUBLISHED
QUESTION PAPER WITH ANSWER KEY : USS_1 USS_2 LSS

Saturday, 17 December 2011

അധ്യാപകര്‍ക്കായി കഥ,കവിതാ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

         KSTA യുടെ ഇരുപത്തിഒന്നാം  വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം  ജില്ലാ കമ്മിറ്റി, ജില്ലയിലെ അധ്യാപകര്‍ക്കായി കഥ , കവിതാ രചനാ മത്സരങ്ങള്‍ നടത്തുന്നു .താല്പര്യമുള്ള അധ്യാപകര്‍ പൂര്‍ത്തിയാക്കിയ സ്വന്തം രചനകള്‍ 2012 ജനുവരി 6 വെള്ളിയാഴ്ച്ക്ക് മുന്‍പ് ബന്ധപ്പെട്ട കണ്‍വീനറെ തപാല്‍ വഴിയോ നേരിട്ടോ ഏല്‍പ്പിക്കേണ്ടതാണ്. കണ്‍വീനറുടെ വിലാസം......
Dr.TR.Ajitha Kumari, HSST Malayalam, Govt:HSS Anaavoor, Anaavoor.PO, Pin - 695124 Mob: 9496817476
ധവളാക്ഷരങ്ങളാല്‍ "കെ.എസ്.ടി.എ" യെന്ന് ആലേഖനം ചെയ്ത രക്തവര്‍ണ്ണക്കൊടി പാറട്ടെ പാറിപ്പറക്കട്ടെ വിണ്ണിതില്‍ അധ്യാപകര്‍ക്കെന്നും ആശാകിരണമായ്
@KSTA Parassala Thiruvananthapuram - Best View in Mozilla Firefox