കെ എസ് ടി എ പാറശ്ശല സബ്ജില്ല കമ്മറ്റിയുടെ വെബ്സൈറ്റ് ആരംഭിക്കുന്ന വിവരം സന്തോഷപൂര്‍വ്വം എല്ലാ അദ്ധ്യാപകരേയും അറിയിക്കുന്നു. വിദ്യാഭ്യാസപരവും സര്‍വീസ് സംബധവുമായ കാര്യങ്ങള്‍ ഇനി മുതല്‍ ഇതിലൂടെ പരമാവധി വേഗത്തില്‍ എത്തിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. നിങ്ങളുടെ സഹകരണവും നിര്‍ദേശങ്ങളും പ്രതിക്ഷിച്ചു കൊണ്ട് ........... കെ എസ് ടി എ പാറശ്ശല
