To Download the Membership Form 2012 - CLICK HERE
Showing posts with label KSTA News. Show all posts
Showing posts with label KSTA News. Show all posts
Friday, 31 August 2012
Wednesday, 15 February 2012
Friday, 27 January 2012
Saturday, 17 December 2011
അധ്യാപകര്‍ക്കായി കഥ,കവിതാ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
KSTA യുടെ ഇരുപത്തിഒന്നാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലയിലെ അധ്യാപകര്‍ക്കായി കഥ , കവിതാ രചനാ മത്സരങ്ങള്‍ നടത്തുന്നു .താല്പര്യമുള്ള അധ്യാപകര്‍ പൂര്‍ത്തിയാക്കിയ സ്വന്തം രചനകള്‍ 2012 ജനുവരി 6 വെള്ളിയാഴ്ച്ക്ക് മുന്‍പ് ബന്ധപ്പെട്ട കണ്‍വീനറെ തപാല്‍ വഴിയോ നേരിട്ടോ ഏല്‍പ്പിക്കേണ്ടതാണ്. കണ്‍വീനറുടെ വിലാസം......
Dr.TR.Ajitha Kumari, HSST Malayalam, Govt:HSS Anaavoor, Anaavoor.PO, Pin - 695124 Mob: 9496817476
Dr.TR.Ajitha Kumari, HSST Malayalam, Govt:HSS Anaavoor, Anaavoor.PO, Pin - 695124 Mob: 9496817476
Monday, 14 November 2011
Monday, 8 August 2011
Monday, 4 July 2011
സെക്രട്ടറിയേറ്റിനു മുന്നില്‍ അധ്യാപകനേതാക്കളുടെ 24 മണിക്കൂര്‍ ഉപവാസം
സഖാക്കളെ,
- സി ബി എസ് ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കുക
- പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക
- പൊതുവിദ്യാഭ്യാസം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കം അവസാനിപ്പിക്കുക
- ജോലി സംരക്ഷണം ഉറപ്പുവരുത്തുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.എസ്.ടി.എ സെക്രട്ടറിയേറ്റിനു മുന്നില്‍ 2011 ജൂലയ് 7 -8 തിയതികളിലായി അധ്യാപകനേതാക്കളുടെ 24 മണിക്കൂര്‍ ഉപവാസധര്‍ണ നടത്തുന്നു.
Tuesday, 21 June 2011
KSTA FLAYS CABINET DECISIONS
..The UDF government decided to issue NOC for 540 new CBSE/ICSE schools in the state. This was announced by chief minister Umman chandy after the cabinet meeting. With this decision, the UDF government made clear about their stand on education policy. There is a plot behind this decision with the congress and educational lobbies to scuttle the government/aided sector. This is the first time in the history of kerala issuing such a large number NOC’s to CBSE schools at a stretch. Already Kerala has the highest number of unaided schools in the country with more than 800 CBSE schools.There are 12323 schools in the state including these unaided schools. These schools are enough to cater the need to educate 50 lakh children.
But incidentally only 45 lakh students are studying.2000 unrecognized unaided schools are presently working in the state. The UDF government now decided to issue NOC to 540 schools from this list. This will pose a threat to government/aided schools. The Congress party’s policy of commercialization of education is now come open with the decision to sanction new CBSE schools. Community interests are also there behind this decision .KSTA,a protector of general education in the state ,will oppose any move to harm government/aided schools. We warn the government that withdraws the decision to issue NOC for CBSE schools. Otherwise it has to face strong agitations in the coming days. We appeal all teachers to join the agitation against the undemocratic act of UDF government to sanction new CBSE schools in the state.
കെ എസ് ടി എ പാറശ്ശല സബ്ജില്ല കമ്മറ്റിയുടെ വെബ്സൈറ്റ്
കെ എസ് ടി എ പാറശ്ശല സബ്ജില്ല കമ്മറ്റിയുടെ വെബ്സൈറ്റ് ആരംഭിക്കുന്ന വിവരം സന്തോഷപൂര്‍വ്വം എല്ലാ അദ്ധ്യാപകരേയും അറിയിക്കുന്നു. വിദ്യാഭ്യാസപരവും സര്‍വീസ് സംബധവുമായ കാര്യങ്ങള്‍ ഇനി മുതല്‍ ഇതിലൂടെ പരമാവധി വേഗത്തില്‍ എത്തിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. നിങ്ങളുടെ സഹകരണവും നിര്‍ദേശങ്ങളും പ്രതിക്ഷിച്ചു കൊണ്ട് ........... കെ എസ് ടി എ പാറശ്ശല




