2011-12 അദ്ധ്യയന വര്‍ഷത്തെ പത്താം ക്ളാസ്സിലേക്ക് പ്രമോഷന് അര്‍ഹത നേടിയ കുട്ടികള്‍ക്ക് 2011 ജൂണ്‍ ഒന്നിന് 14 വയസ്സ് പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈസ്ക്കൂള് ഹെഡ്മാസ്റര്മാര്ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി. നിശ്ചിത പ്രായം, വയസ്സ് പൂര്‍ത്തിയാകാത്ത പക്ഷം ചട്ട പ്രകാരം അനുവദനീയമായ ഇളവ് ബന്ധപ്പെട്ട അധികാരിയില്‍ നിന്നും ആഗസ്റ് 30 നകം നേടിയിരിക്കണം. ഇതില്‍ വീഴ്ച വരുന്ന പക്ഷം 2012 മാര്‍ച്ചിലെ പരീക്ഷയ്ക്കിരിക്കുന്നതിന് അനുമതി നല്‍കില്ല
SSLC Age Relaxation: Date Extended up to 30/08/2011